കുമളി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
അടിമാലി: (www.kvartha.com 10.05.2019) കുമളി ദേശീയപാതയില്‍ 200 ഏക്കറിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി വൈശാഖ് മുരളി(21) ആണു മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു.
വൈശാഖിനൊപ്പം യാത്ര ചെയ്യുകയായിരുന്ന കാഞ്ഞിരമറ്റം സ്വദേശി തൈപ്പറമ്പില്‍ ടിബിന്‍(22), എതിരെ വന്ന ബൈക്കിലെ യാത്രക്കാരന്‍ അടിമാലി വെള്ളത്തൂവല്‍ പെരുമ്പിള്ളി കുന്നേല്‍ ലൈജു(22) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ലൈജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth dies after bikes collide, News, Accidental Death, Local-News, Injured, Hospital, Treatment, Dead Body, Ernakulam, Kerala, Obituary.
Keywords: Youth dies after bikes collide, News, Accidental Death, Local-News, Injured, Hospital, Treatment, Dead Body, Ernakulam, Kerala, Obituary.
Powered by Info News For You

Comments
Post a Comment