അഞ്ച് തലമുറകളുടെ മാതാവ് ചെങ്കളയിലെ സൈനബ ഹജ്ജുമ്മ എരിയാല്‍ അന്തരിച്ചു
ചെങ്കള (www.evisionnews.co): അഞ്ച് തലമുറകളുടെ മാതാവ് ചെങ്കളയിലെ സൈനബ ഹജ്ജുമ്മ എരിയാൽ (90) അന്തരിച്ചു. പരേതനായ എരിയാൽ അബ്ദുൾ ഖാദർ ഹാജിയുടെ ഭാര്യയാണ്. മക്കൾ: എരിയാൽ മുഹമ്മദ് ഹാജി,പരേതനായ എരിയാൽ അബ്ദുല്ല, എ.എം അബൂബക്കർ, പരേതനായ അബ്ബാസ് ഫൈസി, എ.എം മെയ്തീൻ, ഇ.എ മഹ്മൂദ്, പരേതയായ ബീഫാത്തിമ,ആസിയ,അയിശ, ഖദീജ. മരുമക്കൾ: എം. മുഹമ്മദ് കുഞ്ഞി, സാറ, സൗദ, മിസ്‌രിയ,സുഹറ, ശമീമ, സകീന, പരേതരായ യു.ഇസ്മയിൽ, ബി.എം അബ്ദുല്ല, അബ്ദുൾ റഹ്മാൻ കമ്പാർ.
Powered by Info News For You
Comments
Post a Comment