കാസര്‍കോട് ജില്ലാ ജഡ്ജ് മനോഹര്‍ കിണി വിരമിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.05.2019) കാസര്‍കോട് ജില്ലാ ജഡ്ജ് മനോഹര്‍ കിണി സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ അദ്ദേഹത്തിന് യാത്രയയപ്പു നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.സി. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് സി ജെ എം, മുജീബ് റഹ് മാന്‍, ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരായ കെ വിദ്യാധരന്‍, ആര്‍ എം സല്‍മത്ത്, മുന്‍സിഫ് ആന്റണി, അഡ്വ എം.സി ജോസ്, കേരള അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി രവി എന്നിവര്‍ പ്രസംഗിച്ചു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ടി.കെ. അശോകന്‍ സ്വാഗതവും അഡ്വ. കെ.എല്‍. മാത്യു നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, court, Kasaragod Distrct Judge Manohar Kini Retired
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, court, Kasaragod Distrct Judge Manohar Kini Retired
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment