പുതിയ പടയും പടക്കോപ്പുമായി പ്രീമിയര്‍ ലീഗ് പിടിക്കാന്‍ പടയൊരുക്കം; കോടികള്‍ മറിയുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പൊന്നുവാരാന്‍ ടീമുകള്‍

ലണ്ടന്‍: (www.kvartha.com 15.05.2019) കോടികള്‍ മറിയുന്ന പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ വിന്‍ഡോ വ്യാഴാഴ്ച്ച മുതല്‍ ആരംഭിക്കും. കഴിഞ്ഞദിവസമാണ് ട്രാന്‍ഫര്‍ വിന്‍ഡോ തുറക്കുന്ന തീയ്യതി പ്രഖ്യാപിച്ചത്. ട്രാന്‍ഫര്‍ വിന്‍ഡോ ആരംഭിക്കുന്നതോടെ നാളെ മുതല്‍ ക്ലബുകള്‍ക്ക് താരങ്ങളെ വാങ്ങിക്കാനും വില്‍ക്കുവാനും സാധിക്കും.

അതേസമയം മറ്റു രാജ്യങ്ങളിലെ താരങ്ങളെ സ്വന്തമാക്കണമെങ്കില്‍ ഫിഫയുടെ ഔദ്യോഗിക ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുന്നത് വരെ കാത്തിരിക്കണം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, English Premier League, Transfer, England, London, EPL Transfer window to open tomorrow


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?