കാഴ്ച ശക്തിക്ക് നല്ലതാണ് മുരിങ്ങയില; അറിയാം മറ്റു ഗുണങ്ങള്‍

കൊച്ചി: (www.kasargodvartha.com 22.05.2019) മുരിങ്ങയിലയില്‍ ഒരുപാട് ഗുണങ്ങളാണുള്ളത്. കണ്ണിന്റെ കാഴ്ച ശക്തിക്ക് മുരിങ്ങയില നല്ലതാണെന്ന അറിവ് നമുക്കുണ്ടല്ലോ? പഴമക്കാര്‍ മാത്രമല്ല ആധുനിക വൈദ്യശാസ്ത്രവും വരെ സ്വിരീകരിച്ചതാണ് മുരിങ്ങയില കാഴ്ച ശക്തിക്ക് നല്ലതാണെന്ന കാര്യം.

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ മുരിങ്ങയിലയുടെ മറ്റ് ഗുണങ്ങളെ കുറിച്ച് പറയുന്നുണ്ട്. അവ ഇതൊക്കെയാണ്. പ്രമേഹ സാധ്യത ഇല്ലാതാക്കാനും പ്രമേഹ രോഗമുള്ളവര്‍ക്ക് രോഗം നിയന്ത്രിക്കാന്‍ മുരിങ്ങില നല്ലതാണ്. മുരിങ്ങയില അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വഴറ്റി എടുത്ത ശേഷം സ്ഥിരമായി രാവിലെ കഴിച്ചാല്‍ മതി.

Benefits of Moringa oleifera that are supported by scientific research, Kochi, news, Kerala, Top-Headlines, health

ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ മുരിങ്ങില കഴിക്കുകയാണെങ്കില്‍ ഗര്‍ഭത്തിലുള്ള കുഞ്ഞിന്റെ പോഷണത്തിന് നല്ലതാണ്. പ്രതിരോധശേഷി ഇരട്ടിയാക്കാനും മുരിങ്ങില സഹായിക്കുന്നു. മുരിങ്ങയിലയില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിച്ചാല്‍ വിറ്റാമിന്‍ സി ലഭിക്കാന്‍ ഇടയാക്കുകയും ഇതുവഴി നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ധിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും മുരിങ്ങയില ഏറെ സഹായിക്കുന്നു.

Benefits of Moringa oleifera that are supported by scientific research, Kochi, news, Kerala, Top-Headlines, health

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Benefits of Moringa oleifera that are supported by scientific research, Kochi, news, Kerala, Top-Headlines, health.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?