താന്‍ എന്തിന് മോദിയുടെ കോള്‍ എടുക്കണം; കാലാവധി തീര്‍ന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല; മോദിക്ക് മറുപടിയുമായി മമത ബാനര്‍ജി

ന്യൂഡെല്‍ഹി: (www.kvartha.com 07.05.2019) താന്‍ എന്തിന് മോദിയുടെ കോള്‍ എടുക്കണം, കാലാവധി തീര്‍ന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മോദിക്ക് മറുപടിയുമായി മമത ബാനര്‍ജി. ഫോനി ചുഴലിക്കാറ്റില്‍ സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ ചോദിച്ചറിയാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല എന്ന നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് മമത ബാനര്‍ജി ഇങ്ങനെ പറഞ്ഞത്. താന്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയുടെ തിരക്കിലായിരുന്നു എന്നായിരുന്നു മമത മുമ്പ് നല്‍കിയ മറുപടി. ഈ പ്രതികരണം വലിയ ചര്‍ച്ചയാതിനാലാണ് വീണ്ടും മോദിക്കെതിരെ മമത രംഗത്തുവന്നത്.

Cyclone Fani: West Bengal refuses to hold a review meeting with PM Modi.

ഫോനി ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും ഫോനി ചുഴലിക്കാറ്റില്‍ സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ ചോദിച്ചറിയാന്‍ താന്‍ രണ്ട് തവണ വിളിച്ചിരുന്നുവെന്നും അവര്‍ തിരിച്ച് വിളിക്കുമെന്ന് കരുതി കാത്തു നിന്നിരുന്നുവെന്നുമാണ് നരേന്ദ്ര മോദി കഴിഞ്ഞദിവസം പ്രതികരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: National, News, Narendra Modi, Prime Minister, Mamata  Banerji, Congress, Cyclone Fani: West Bengal refuses to hold a review meeting with PM Modi.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?