ലോക്‌സഭാ തെരഞ്ഞെടുപ്പ്; വെള്ളിയാഴ്ച്ച കൊട്ടിക്കലാശം; അവസാനഘട്ട വൊട്ടെടുപ്പ് ഞായറാഴ്ച്ച

കൊല്‍ക്കത്ത: (www.kvartha.com 17.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ടത്തിന്റെ കൊട്ടിക്കലാശം വെള്ളിയാഴ്ച്ച നടക്കും. ശനിയാഴ്ച്ച നിശബ്ദത പ്രചാരണം. ഞായറാഴ്ചയാണ് അവസാനഘട്ട വോട്ടെടുപ്പ്.

ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടലിന്റെ പശ്ചാതലത്തില്‍ പശ്ചിമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളില്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചരണ സമയം വെട്ടിക്കുറച്ചിരുന്നു. ഈ മണ്ഡലങ്ങളില്‍ വ്യാഴാഴ്ച്ച രാത്രി പത്തു മണിയോടെ തെരഞ്ഞെടുപ്പ് പരസ്യപ്രചാരമത്തിന്റെ കൊട്ടിക്കലാശം നടന്നു.

പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ പതിമൂന്നു വീതം മണ്ഡലങ്ങളും ബിഹാറിലെയും മധ്യപ്രദേശിലെയും എട്ടു മണ്ഡലങ്ങളും ഹിമാചല്‍ പ്രദേശിലെ നാലും ഝാര്‍ഖണ്ഡിലെ മൂന്നും ചണ്ഡീഗഡിലെ ഒരു മണ്ഡലവുമാണ് ഞായറാഴ്ച വിധിയെഴുതുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Kolkata, Bangal, Election, Trending, Lok Sabha, Panjab, Uttar Pradesh, Loksabha Elections 2019; Seventh stage Polling  on Sunday. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?