നടന്നുപോവുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണത്തിന് കീഴടങ്ങി
നീലേശ്വരം: (www.kasargodvartha.com 20.05.2019) നടന്നുപോവുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണത്തിന് കീഴടങ്ങി. പേരോലിലെ പരേതനായ എറുവാട്ട് രാഘവന്‍ നായര്‍- ആനിക്കീല്‍ നാരായണി അമ്മ ദമ്പതികളുടെ മകന്‍ എ വിജയനാണ് (46) മരിച്ചത്. കഴിഞ്ഞ ദിവസം നീലേശ്വരം കോണ്‍വന്റ് ജംക്ഷന് സമീപമാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ വിജയനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഭാര്യ: ഉമാദേവി (കാങ്കോല്‍). മകന്‍: ആദര്‍ശ്. സഹോദരങ്ങള്‍: ഗംഗാധരന്‍, പത്മനാഭന്‍, ലീലാവതി, ചന്ദ്രമതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Nileshwaram, Accident, Death, Died, Injured, hospital, Treatment, Man died after accident injury.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Nileshwaram, Accident, Death, Died, Injured, hospital, Treatment, Man died after accident injury.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment