കോണ്‍ഗ്രസിന് ശ്വാസംവീണു; മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് ബിഎസ്പി; ചാക്കിട്ടുപിടിക്കാനിറങ്ങിയ ബിജെപിക്ക് തിരിച്ചടി

ഭോപ്പാല്‍: (www.kvartha.com 30.05.2019) മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് ബിഎസ്പി. വര്‍ഗ്ഗീയശക്തികള്‍ അധികാരത്തില്‍ വരുന്നത് തടയാന്‍ സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് രാംജി ഗൗതം അറിയിച്ചു. പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഗൗതം വ്യക്തമാക്കി.

National, News, Madhya pradesh, Congress, BSP, BJP, Bhoppal, President, Lok Sabha, Election, MLA, Relief for Kamalnath Government in MP; BSP to Continue support for the Government

രണ്ട് ബിഎസ്പി എംഎല്‍എമാരും, ഒരു എസ്പി എംഎല്‍എയും, നാല് സ്വതന്ത്ര എംഎല്‍എമാരുമാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെ ബിജെപി മധ്യപ്രദേശിലും കര്‍ണ്ണാടകയിലും എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Madhya pradesh, Congress, BSP, BJP, Bhoppal, President, Lok Sabha, Election, MLA, Relief for Kamalnath Government in MP; BSP to Continue support for the Government


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?