വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മലയാളി ഉള്‍പെടെ മൂന്നു പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍, യുവതിയെ മോചിപ്പിച്ചു

മംഗളൂരു: (www.kasargodvartha.com 27.05.2019) വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്ന മലയാളി ഉള്‍പെടെ മൂന്നു പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. കോഴിക്കോട് സ്വദേശി ജുനൈന്‍ (36), സുറത്കലിലെ അബ്ദുല്‍ നസീര്‍ (36), യെദപ്പദവുവിലെ നിയാസ് (29) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഒരു സ്ത്രീയെ മോചിപ്പിച്ചു. ശക്തിനഗര്‍ സൗഹാര്‍ദയിലാണ് സംഘം വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയാണ് സംഘത്തെ പോലീസ് കുടുക്കിയത്.


Keywords: News, Mangalore, Top-Headlines, arrest, National, Prostitution racket with women from neighbouring state -  3 held
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?