എസ്എസ്എല്‍സി ഫലം ഉച്ചയ്ക്ക് രണ്ടിന്; പ്രതീക്ഷയോടെ നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍; ഫലമറിയാം ഈ വെബ്‌സൈറ്റുകളിലൂടെ

തിരുവനന്തപുരം: (www.kvartha.com 06.05.2019) 2018-19 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തിങ്കളാഴ്ച്ച ഉച്ചയോടെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് വെച്ചാണ് ഫലം പ്രഖ്യാപിക്കുക. 4,35,142 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്.

ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, എച്ച്‌കെഎസ്എല്‍സി എന്നിവയുടെ ഫലപ്രഖ്യാപനവും ഉണ്ടാകും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ http://bit.ly/2Lq826i വെബ്‌സൈറ്റി ലൂടെ ഫലം അറിയാന്‍ കഴിയും. പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും ഫലമറിയാം. ഈ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

താഴെപ്പറയുന്ന വൈബ്‌സൈറ്റുകളിലൂടെയും ഫലമറിയാം

http://bit.ly/2vG2RUY
http://bit.ly/2J1ieAm
http://bit.ly/2vHazy4
http://bit.ly/2PQINbN
www.pr.dkerala.gov.in


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Education, SSLC, Result, Publish, Website, Kerala SSLC Results to Publish Today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?