അക്ഷയതൃതീയ; രാജ്യമൊട്ടുക്കും സ്വര്‍ണം വാങ്ങാന്‍ കരുതിവയ്ക്കുന്ന ദിനം, ഉഷാറായി വിപണി
തിരുവനന്തപുരം: (www.kvartha.com 07.05.2019) സ്വര്‍ണം വാങ്ങാന്‍ ഏറ്റവും നല്ല മുഹൂര്‍ത്തമായി കണക്കാക്കുന്ന ദിവസമായ അക്ഷയതൃതീയയില്‍ ഉഷാറായി സ്വര്‍ണ വിപണി. ഇത്തവണ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വിലയില്‍ കുറവുള്ളത് സ്വര്‍ണ വ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
25 ശതമാനമാണ് ഇത്തവണ അധികം വില്‍പ്പന പ്രതീക്ഷിക്കുന്നത്. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍, ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവ അക്ഷയതൃതീയയുടെ ഭാഗമായി ജ്വല്ലറികള്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ അക്ഷയതൃതീയ ദിനത്തില്‍ മാത്രം കേരളത്തില്‍ ഏകദേശം 1,500 കിലോ സ്വര്‍ണാഭരണ വില്‍പ്പനയാണ് നടക്കുന്നത്. അതാതായത് ഏകദേശം 500 കോടി രൂപയുടെ മൂല്യമാണ് വരുന്നത്.
സ്വര്‍ണ നാണയങ്ങളും സ്വര്‍ണ വിഗ്രഹങ്ങളും കൂടാതെയാണ് ഇത്രയും ഉയര്‍ന്ന വില്‍പ്പന നടക്കുന്നത്. ഏതാണ്ട് 600 മുതല്‍ 700 കിലോ വില്‍പ്പനാണ് സാധാരണ ദിവസങ്ങളില്‍ നടക്കുന്നത്. അതായത് 225 കോടി മുതല്‍ 250 കോടി രൂപ വരെ മൂല്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Akshaya Tritiya 2019, Thiruvananthapuram, News, Kerala, Business, Gold, Gold Price.
25 ശതമാനമാണ് ഇത്തവണ അധികം വില്‍പ്പന പ്രതീക്ഷിക്കുന്നത്. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍, ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവ അക്ഷയതൃതീയയുടെ ഭാഗമായി ജ്വല്ലറികള്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ അക്ഷയതൃതീയ ദിനത്തില്‍ മാത്രം കേരളത്തില്‍ ഏകദേശം 1,500 കിലോ സ്വര്‍ണാഭരണ വില്‍പ്പനയാണ് നടക്കുന്നത്. അതാതായത് ഏകദേശം 500 കോടി രൂപയുടെ മൂല്യമാണ് വരുന്നത്.
സ്വര്‍ണ നാണയങ്ങളും സ്വര്‍ണ വിഗ്രഹങ്ങളും കൂടാതെയാണ് ഇത്രയും ഉയര്‍ന്ന വില്‍പ്പന നടക്കുന്നത്. ഏതാണ്ട് 600 മുതല്‍ 700 കിലോ വില്‍പ്പനാണ് സാധാരണ ദിവസങ്ങളില്‍ നടക്കുന്നത്. അതായത് 225 കോടി മുതല്‍ 250 കോടി രൂപ വരെ മൂല്യം.
Keywords: Akshaya Tritiya 2019, Thiruvananthapuram, News, Kerala, Business, Gold, Gold Price.
Powered by Info News For You

Comments
Post a Comment