മെസ്സി തകര്‍ത്താടി; ചെമ്പടയെ മുക്കി ബാഴ്‌സ; അമാനുഷന് മുമ്പില്‍ തലകുനിച്ച് ക്യാംമ്പ്‌നൗ

ബാഴ്‌സലോണ: (www.kvartha.com 02.05.2019) ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനല്‍ പോരാട്ടത്തില്‍ ലിവര്‍പൂളിനെ മുക്കി ബാഴ്‌സലോണ. മടക്കമില്ലാത്ത 3 ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം. ഇരട്ട ഗോള്‍ നേടി തകര്‍ത്തുകളിച്ച ലയണല്‍ മെസ്സിയാണ് ക്യാംമ്പ്‌നൗവില്‍ സന്ദര്‍ശകരുടെ കഥ കഴിച്ചത്. ഒരു ഗോള്‍ സുവാരസിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

26ാം മിനിറ്റില്‍ ആല്‍ബയുടെ ലോ പാസില്‍ നിന്നും സുവാരസാണ് ബാഴ്‌സലോണക്കായി ആദ്യം ഗോള്‍ നേടിയത്. 75ാം മിനിറ്റില്‍ ടാപ്പിന്നിലൂടെയും 82ാം മിനിറ്റില്‍ സൂപ്പര്‍ ഫ്രീക്കിക്ക് ഗോളിലൂടെയുമാണ് മെസ്സി ഗോള്‍ നേടിയത്. ഇതോടെ ക്ലബ് ഫുട്‌ബോള്‍ മെസ്സി 600 ഗോള്‍ പൂര്‍ത്തിയാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Barcelona, Leonal Messi, Champions League, Liverpool, Football, Sports, Champions League; Messi Shines; Barca Beats Liverpool. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?