അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കണമെന്ന് മോഹന്‍ ഭാഗവത്; ബിജെപിയുടെ മൃഗീയ ഭൂരിപക്ഷം ആയുധമാക്കി ആര്‍എസ്എസ്
ഉദയ്പൂര്‍: (www.kvartha.com 28.05.2019) രാമക്ഷേത്രനിര്‍മ്മാണം അയോധ്യയില്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്ന് മോഹന്‍ ഭാഗവത്. വൈകാതെ തന്നെ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങി പണി പൂര്‍ത്തിയാക്കേണ്ടതുണ്ട്, അത് നമ്മുടെ ജോലിയാണ്, ആര്‍എസ്എസ് അതിന് വേണ്ടി ശ്രമിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ലോക്‌സഭയിലെ ബിജെപിയുടെ മൃഗീയ ഭൂരിപക്ഷം രാമക്ഷേത്രനിര്‍മ്മാണ വിഷയത്തില്‍ ആയുധമാക്കാനാണ് ആര്‍എസ്എസ് ശ്രമം. അതുകൊണ്ട് തന്നെ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് തന്നെ രാമക്ഷേത്രത്തിനുള്ള സാധ്യത ആരായുമെന്നും ക്ഷേത്രനിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, BJP, RSS, Politics, Ayodhya, Lok Sabha, mohan bhagavath statement about ram temple at ayodhya

Powered by Info News For You

Comments
Post a Comment