കാസര്‍കോട്ടെ വോട്ടെണ്ണല്‍; ഉദുമയില്‍ മൂന്ന് റൗണ്ടും മറ്റു മണ്ഡലങ്ങളില്‍ ഓരോ റൗണ്ടും പൂര്‍ത്തിയായി; ഉണ്ണിത്താന്‍ ബഹുദൂരം മുന്നില്‍
കാസര്‍കോട്: (www.kasargodvartha.com 23.05.2019) കാസര്‍കോട്ട് വോട്ടെണ്ണല്‍ ഉദുമയില്‍ മൂന്ന് റൗണ്ടും മറ്റു മണ്ഡലങ്ങളില്‍ ഓരോ റൗണ്ടും പൂര്‍ത്തിയായി. ഉണ്ണിത്താന്‍ ബഹുദൂരം മുന്നിലാണിപ്പോള്‍. 13,950 വോട്ടുകള്‍ക്കാണ് ഉണ്ണിത്താന്‍ ലീഡ് ചെയ്യുന്നത്.
വോട്ട്‌നില
രാജമോഹന്‍ ഉണ്ണിത്താന്‍ (യു ഡി എഫ്)- 49654
കെ പി സതീഷ് ചന്ദ്രന്‍ (എല്‍ ഡി എഫ്)- 35704
രവീശതന്ത്രി കുണ്ടാര്‍. ( ഭാരതീയ ജനതാ പാര്‍ട്ടി ) 19388 '
നോട്ട- 412
ബഷീര്‍ ആലടി (ബി എസ് പി)- 223
ഗോവിന്ദന്‍ ബി ആലിന്‍ത്താഴെ (സ്വതന്ത്രന്‍)- 412
രമേശന്‍ ബന്തടുക്ക- 180 (സ്വതന്ത്രന്‍)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Voters list, election, Trending, UDF, LDF, BJP, കേരള വാര്‍ത്ത, K.P Satheesh Chandra, Rajmohan Unnithan, Raveesha Thanthri Kundar, Election Result Live.

Powered by Info News For You

Comments
Post a Comment