ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ വെള്ളിയാഴ്ച്ച; ചെന്നൈ ഡല്‍ഹിക്കെതിരെ
ഡല്‍ഹി: (www.kvartha.com 10/05/2019) ഐപിഎല്ലില്‍ പ്ലേ ഓഫിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ വെള്ളിയാഴ്ച്ച ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍കിങ്‌സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7:30 ആണ് മത്സരം. ഡല്‍ഹിയിലാണ് മത്സരം നടക്കുന്നത്.
എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ഡല്‍ഹി ക്വാളിഫയറിന് യോഗ്യത നേടിയത്. ആദ്യ ക്വാളിഫയറില്‍ മുംബൈയോട് തോറ്റാണ് ചെന്നൈ രണ്ടാം ക്വാളിഫയറിനിറങ്ങുന്നത്. ഞായറാഴ്ചയാണ് ഐപിഎല്‍ ഫൈനല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, Sports, IPL, Cricket, Chennai Super Kings, IPL 2nd Qualifier; CSK to face DC.

Powered by Info News For You

Comments
Post a Comment