കോപ്പാ അമേരിക്കയ്ക്ക് കളമുണരാനിരിക്കെ കാനറികള്‍ക്ക് കല്ലുകടി; നെയ്മറിന് പരിക്ക്

ബ്രസീലിയ: (www.kvartha.com 30.05.2019) കോപ്പാ അമേരിക്കയ്‌ക്കൊരുങ്ങുന്ന ബ്രസീല്‍ ടീമിന് തിരിച്ചടിയായി സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക്. പരിശീലന മത്സരത്തിനിടെ മുട്ട് വേദനയെ തുടര്‍ന്ന് നെയ്മര്‍ ടീം ക്യാമ്പ് വിട്ടതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ് പുളഞ്ഞ താരത്തെ ടീം ഡോക്ടറെത്തിയാണ് ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. 

News, World, Sports, Football, America, Neymar, Brazil, Doctor, Neymar Injured in Brazil Training Ahead of 2019 Copa America

ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്ന നെയ്മര്‍ കഴിഞ്ഞ ഒരു മാസം മുമ്ബാണ് മൈതാനത്ത് തിരിച്ചെത്തിയത്. ജൂലൈ 14നാണ് ബ്രസീലിന്റെ ആതിഥേയത്വത്തില്‍ കോപ്പാ അമേരിക്കയ്ക്ക് ആരംഭം കുറിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Sports, Football, America, Neymar, Brazil, Doctor,Neymar Injured in Brazil Training Ahead of 2019 Copa America


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?