നോമ്പ് തുറക്കാന്‍ വന്നതാണോ എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് കാറും ഫോണുകളും; ജാമിയുല്‍ അഖവൈന്‍ പള്ളിയിലെ നോമ്പ് തുറ ശ്രദ്ധേയം
ദോഹ: (www.kvartha.com 17.05.2019) നോമ്പ് തുറക്കാന്‍ പള്ളിയിലേക്ക് വരുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന ഒരു പള്ളി ഖത്തറിലുണ്ട്.
ഖത്തറിലെ അല്‍വാബിലുള്ള ജാമിയുല്‍ അഖവൈന്‍ പള്ളിയിലാണ് നോമ്പ് തുറക്കാന്‍ വരുന്നവര്‍ക്ക് സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്.
നോമ്പ്തുറ വിഭവങ്ങളോടൊപ്പം നമ്പര്‍ കുറിച്ചിട്ടള്ള ഒരു ടോക്കന്‍ കൂടിയുണ്ടാകും. മഗ്‌രിബ് നിസ്‌കാര ശേഷം
നെറുക്കെടുക്കും. നെറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഫോണും ടാബുമാണ് സമ്മാനമായി നല്‍കുന്നത്. സമ്മാനം നല്‍കുന്നതിന്റെ വിവരം അറിയിച്ച് പള്ളിക്ക് സമീപം വലിയ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
നോമ്പ് അവസാന ദിനത്തിലെ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് നിസാന്‍ സണ്ണി കാറാണ്. ഖത്തര്‍ രാജകുടുംബാംഗം കൂടിയായ ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍ഥാനിയുടെ മകനാണ് നോമ്പ് തുറയ്ക്കും സമ്മാന ദാനത്തിനും നേതൃത്വം വഹിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: World, News, Qatar, Ramadan, Masjid, Car, Smart Phone, Religion, Jamiul Akhavan mosque ifthar meet; Lots for Car and Phones.
ഖത്തറിലെ അല്‍വാബിലുള്ള ജാമിയുല്‍ അഖവൈന്‍ പള്ളിയിലാണ് നോമ്പ് തുറക്കാന്‍ വരുന്നവര്‍ക്ക് സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്.
നോമ്പ്തുറ വിഭവങ്ങളോടൊപ്പം നമ്പര്‍ കുറിച്ചിട്ടള്ള ഒരു ടോക്കന്‍ കൂടിയുണ്ടാകും. മഗ്‌രിബ് നിസ്‌കാര ശേഷം
നെറുക്കെടുക്കും. നെറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഫോണും ടാബുമാണ് സമ്മാനമായി നല്‍കുന്നത്. സമ്മാനം നല്‍കുന്നതിന്റെ വിവരം അറിയിച്ച് പള്ളിക്ക് സമീപം വലിയ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
നോമ്പ് അവസാന ദിനത്തിലെ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് നിസാന്‍ സണ്ണി കാറാണ്. ഖത്തര്‍ രാജകുടുംബാംഗം കൂടിയായ ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍ഥാനിയുടെ മകനാണ് നോമ്പ് തുറയ്ക്കും സമ്മാന ദാനത്തിനും നേതൃത്വം വഹിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Powered by Info News For You

Comments
Post a Comment