സ്ത്രീ ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്... റോഡ് സൈഡ് അസിസ്റ്റന്‍സ് സംവിധാനം ഒരുക്കി ടാറ്റയും ടിവിഎസും
കൊച്ചി: (www.kvartha.com 08.05.2019) സ്ത്രീ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി റോഡ് സൈഡ് അസിസ്റ്റന്‍സ് സംവിധാനം ഒരുക്കുന്നു. ഇന്ത്യയുടെ വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സും ടിവിഎസ് ഗ്രൂപ്പുമാണ് ഈ സംവിധാനം ഒരുക്കുന്നത്. ഈ സേവനം ഒരുക്കിയിട്ടുള്ളത് രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയുള്ള സമയങ്ങളിലാണ്. ജൂണ്‍ ഒന്ന് മുതല്‍ സ്ത്രീകള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഹന സംബന്ധമായ എന്ത് പ്രശ്‌നങ്ങള്‍ക്കും ഈ സമയങ്ങളില്‍ എന്ത് പ്രശ്‌നങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഇരു കമ്പനികളും അറിയിച്ചത്. രാജ്യത്ത് വനിതാ ഡ്രൈവര്‍മാരുടെ എണ്ണം ഉയര്‍ന്നുവരുന്നത് കണക്കിലെടുത്താണ് കമ്പനി ഈ സേവനം നടത്തിയത്. രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകള്‍ക്ക് മാത്രമായി ഇത്തരം ഒരു സേവനം ഒരുക്കുന്നതെന്നും ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Tata Motors, TVS to offer breakdown assistance to women drivers, Kochi, News, Kerala, Technology, Lady, Vehicles.

Powered by Info News For You

Comments
Post a Comment