വിവാഹാലോചന നിരസിച്ചതിന് പട്ടാളക്കാരന്‍ യുവതിയുടെ പിതാവിനെ വെടിവെച്ചു
ശിവമോഗ: (www.kasargodvartha.com 26.05.2019) വിവാഹാലോചന നിരസിച്ചതിന് പട്ടാളക്കാരന്‍ യുവതിയുടെ പിതാവിനെ വെടിവെച്ചു. ശിവമോഗ ഹൊണ്ണാലി ബിദരഗഡ്ഡെയിലാണ് സംഭവം. പരിക്കേറ്റ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
ദേവരാജ് എന്ന പട്ടാളക്കാരനാണ് വെടിവെച്ചത്. അവധിക്ക് നാട്ടിലെത്തിയ ദേവരാജ് യുവതിയെ വിവാഹാലോചന നടത്തുകയും ഇത് നിരസിച്ചതിന് പിതാവിനെ വെടിവെക്കുകയുമായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
ദേവരാജ് എന്ന പട്ടാളക്കാരനാണ് വെടിവെച്ചത്. അവധിക്ക് നാട്ടിലെത്തിയ ദേവരാജ് യുവതിയെ വിവാഹാലോചന നടത്തുകയും ഇത് നിരസിച്ചതിന് പിതാവിനെ വെടിവെക്കുകയുമായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Mangalore, Refusal of marriage proposal - Soldier shoots girl’s father
< !- START disable copy paste -->
Keywords: News, National, Top-Headlines, Mangalore, Refusal of marriage proposal - Soldier shoots girl’s father
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment