മോദി വന്നത് ഗംഗയുടെ മകനായി, മടങ്ങുന്നത് റഫേല്‍ ഏജന്റായി; പ്രധാനമന്ത്രി തന്നോട് സംവാദത്തിലേര്‍പ്പെടണം, താന്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും; നവജ്യോത് സിംഗ് സിദ്ദു

ന്യൂഡെല്‍ഹി: (www.kvartha.com 16.05.2019) വന്നത് ഗംഗയുടെ മകനായി മടങ്ങുന്നത് റഫേല്‍ ഏജന്റായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നവജ്യോത് സിംഗ് സിദ്ദു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ ഗംഗയുടെ മകനാണ്  എന്ന് പറഞ്ഞായിരുന്നു മോദിയുടെ വരവ് എന്നാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മോദിയുടെ മടക്കം റാഫേല്‍ ഏജന്റായിട്ടാണെന്നും സിദ്ദു പരിഹസിച്ചു.

പ്രധാനമന്ത്രി തന്നോട് സംവാദത്തിലേര്‍പ്പെടണമെന്നും താന്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും നവജ്യോത് സിംഗ് സിദ്ദു മോദിയെ വെല്ലുവിളിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: National, News, Punjab, Narendra Modi, Prime Minister, Politics, Navjot Singh Sidhu on Narendra Modi.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?