പെരിയ ഇരട്ടക്കൊല; സിപിഎം നേതാക്കളെ സംരക്ഷിക്കാനുള്ള നാടകമാണ് നടക്കുന്നത്; സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും രമേശ് ചെന്നിത്തല
തിരുവനന്തപുരം: (www.kvartha.com 15.05.2019) പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം നേതാക്കളെ സംരക്ഷിക്കാനുള്ള നാടകമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം വരുമെന്ന് ഭയന്നാണ് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന് ചെന്നിത്തല വ്യക്തമാക്കി. സ്‌റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യുക വഴി സിപിഎം ഉദുമ മണ്ഡലം സെക്രട്ടറിയെയും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയെയും രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Politics, CPM, Congress, Ramesh Chennithala, Murder, Periya Murder Case; Ramesh Chennithala Against Arrest of CPM Leaders

Powered by Info News For You

Comments
Post a Comment