ഐപിഎല്ലില്‍ വ്യാഴാഴ്ച്ച നിര്‍ണ്ണായക പോര്; ഹൈദരാബാദ് മുംബൈയെ നേരിടുന്നു

മുംബൈ: (www.kvartha.com 02.05.2019) ഐപിഎല്ലിലെ നിര്‍ണ്ണായക മത്സരത്തില്‍ വ്യാഴാഴ്ച്ച മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേര്‍സ്  ഹൈദരാബാദിനെ നേരിടും. മുംബൈയില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.

മുംബൈക്ക് തോറ്റാലും സാധ്യത ശേഷിക്കുന്നുണ്ട്. ഒരു ജയം കൂടി നേടിയാല്‍ മുംബൈ പ്ലേ ഓഫിലെത്തും.  എന്നാല്‍ ഹൈദരാബാദിന് തോറ്റാല്‍ സാധ്യത മങ്ങും.  നിലവില്‍ പോയന്റ് പട്ടികയില്‍ മൂന്നാമതാണ് മുംബൈ. 12 കളിയില്‍ 14 പോയിന്റ്. ഹൈദരാബാദ് നാലാമതാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 12 പോയന്റാണ് ഹൈദരബാദിന്റെ സമ്പാദ്യം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, IPL, Cricket, Hyderabad, Mumbai Indians, Sports, IPL; MI to Face SRH. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?