ഫെറര്‍ക്ക് കണ്ണീരോടെ മടക്കം; തോല്‍വിയോടെ ടെന്നീസ് കോര്‍ട്ടിനോട് വിടപറഞ്ഞു

മാഡ്രിഡ്: (www.kvartha.com 10.05.2019) അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരത്തില്‍ തോല്‍വിയേറ്റുവാങ്ങി സ്പാനിഷ് ടെന്നീസ് താരം ഡേവിഡ് ഫെറര്‍ക്ക് കണ്ണീരോടെ മടക്കം. മാഡ്രിഡ് ഓപ്പണ്‍ സിംഗിള്‍സില്‍ ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിന് മുന്നിലാണ് ഫെറര്‍ മുട്ടുമടക്കിയത്.

6-4, 6-1 എന്ന സ്‌കോറിനാണ് സ്വരേവിനോട് ഫെറര്‍ തോറ്റത്. ഫ്രഞ്ച് ഓപ്പണില്‍ 2013ല്‍ ഫൈനലില്‍ കളിച്ചതാണ് ഫെററുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Spain, Sports, Tennis, Ferrer Bids Emotional Goodbye In Madrid. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?