ദുബൈ പോലീസ് സ്‌റ്റേഷനിലെ സാങ്കേതികവിദ്യകള്‍ പഠിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദുബൈയിലേക്ക്
തിരുവനന്തപുരം: (www.kvartha.com 11.05.2019) ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദുബൈ പോലീസ് സ്‌റ്റേഷനിലെ സാങ്കേതികവിദ്യ പഠിക്കാന്‍ ദുബൈയിലേക്ക്. ഡിജിപിക്കൊപ്പം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയും കൂടെയുണ്ട്.
സര്‍ക്കാര്‍ ഇരുവര്‍ക്കും ദുബൈയിലെ ഓട്ടോമാറ്റിക് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇരുവരും മെയ് മാസം 18 മുതല്‍ 20 വരെ ദുബൈയിലുണ്ടാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: DGP Loknath Behera visits Dubai police station to study new techniques, Thiruvananthapuram, News, Kerala, Police, Police Station, Government, Visit.

Powered by Info News For You

Comments
Post a Comment