തീപിടുത്തത്തില്‍ ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു
കൊച്ചി: (www.kvartha.com 09.05.2019) തീപിടുത്തത്തില്‍ ഫര്‍ണിച്ചര്‍ കട പൂര്‍ണ്ണമായും കത്തിനശിച്ചു. എറണാകുളം ശ്രീമൂലനഗരത്തിലെ ഫര്‍ണിച്ചര്‍ കടയിലാണ് പുലര്‍ച്ചെ രണ്ട് മണിയോടെ തീപിടിത്തമുണ്ടായത്. ഫിഗോ ഡോര്‍ കമ്പനിയുടെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്.
തീപിടുത്തം പുലര്‍ച്ചെയായതിനാല്‍ ആളപായമൊന്നുമില്ല. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നിശമന സേനാ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Firing, shop, Burnt, Furniture shop Burnt in Fire.

Powered by Info News For You

Comments
Post a Comment