ഷബീബക്ക് പെരുന്നാള്‍ വസ്ത്രം സമ്മാനിച്ച് അഭയം പുത്തനുടുപ്പിന് തുടക്കമായി
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ചൂരി പള്ളിക്കകത്ത് കൊലചെയ്യപ്പെട്ട മദ്രസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയുടെ മകള്‍ ഷബീബക്ക് പെരുന്നാള്‍ വസ്ത്രം സമ്മാനിച്ച് 'അഭയ'ത്തിന്റെ പുത്തനുടുപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചു. ആയിരം കുട്ടികള്‍ക്ക് പെരുന്നാളിന് വസ്ത്രം നല്‍കാനുള്ള പുത്തനുടുപ്പുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ഈബാങ്ക് അക്കൗണ്ടില്‍ സഹായിക്കാവുന്നതാണ്.
ബാങ്ക് അക്കൗണ്ട്: 0321053000009793
Umarul Qayyoom (ജോയിന്റ് അക്കൗണ്ട്)
South Indian Bank
Branch: Kasaragod
IFSC Code: SIBL0000321
Powered by Info News For You

Comments
Post a Comment