പിഎസ്‌സി കോച്ചിങ്ങ് സെന്ററിലെ ലേഡീസ് ടോയ്‌ലറ്റില്‍ ഒളിക്യാമറ; അധ്യാപകന്‍ അറസ്റ്റില്‍

കുന്ദമംഗലം: (www.kvartha.com 21.05.2019) പിഎസ്‌സി കോച്ചിങ്ങ് സെന്ററിലെ ലേഡീസ് ടോയ്‌ലറ്റില്‍ ഒളിക്യാമറ സ്ഥാപിച്ച അധ്യാപകന്‍ അറസ്റ്റില്‍. കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന പിഎസ്‌സി കോച്ചിംഗ് സെന്ററിലെ ഗസ്റ്റ് അധ്യാപകന്‍ തിരുവനന്തപുരം വെട്ടുക്കാട് വിപിന്‍ നിവാസില്‍ പ്രവീണ്‍ കുമാര്‍(37) എന്ന ശുജയെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

കോച്ചിങ്ങ് സെന്ററിലെ ഗസ്റ്റ് അധ്യാപകനായ ഇയാള്‍ ലേഡീസ് ടോയ്‌ലെറ്റില്‍ ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. കോച്ചിങ്ങ് സെന്ററിലെ ജീവനക്കാരിയാണ് ക്യാമറ കണ്ടത്. ഉടന്‍ സംഭവം സ്ഥാപന ഉടമയെ അറിയിക്കുകയും സ്ഥാപന ഉടമ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, Kerala, News, PSC, Toilet, Arrested, Teacher, Spy Cam in Ladies Toilet; Teacher Arrested. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?