രാജ്യം വിധി എഴുതുന്നു, ആദ്യ ഫല സൂചന എന്‍ ഡി എക്ക് മുന്‍ തൂക്കം
തിരുവനന്തപുരം:(www.kasargodvartha.com 23/05/2019) രാജ്യം വിധി എഴുതുമ്പോള്‍ ആദ്യ ഫല സൂചന എന്‍ ഡി എക്ക് അനുകൂലം. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ എന്‍ ഡി എ മുന്നിട്ട് നില്‍ക്കുന്നു. അതേ സമയം കേരളത്തില്‍ ലീഡ് നിലയില്‍ മാറി മാറിയുന്ന കാഴ്ച്ചകളാണ് കാണുന്നത്.
ആദ്യ ഫല സൂച്ചകങ്ങള്‍ ഇരു മുന്നണികള്‍ക്കും ആശ്വാസം പകരുന്ന വാര്‍ത്തയാണ് വോട്ടെണല്‍ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. അതേ സമയം കേരളത്തില്‍ വോട്ടെണല്‍ ആരംഭിച്ച് അര മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ എന്‍ ഡി എ ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Top-Headlines, Election, Trending,country writes the verdict, first outcome is the previous weight of the NDA

Powered by Info News For You

Comments
Post a Comment