മുംബൈ ഇന്ത്യന്‍സിനെ പ്രശംസിച്ചും സിഎസ്‌കെയെ പരിഹസിച്ചും അശ്വിന്‍; ചെന്നൈയുടെ മുന്‍താരത്തിനെതിരെ തിരിഞ്ഞ് ആരാധകര്‍, ട്വിറ്ററില്‍ പുലിവാല് പിടിച്ച പോസ്റ്റ് അശ്വിന്‍ പിന്‍വലിച്ചു
ചെന്നൈ: (www.kvartha.com 14.05.2019) ഐപിഎല്‍ മത്സരങ്ങള്‍ കഴിഞ്ഞതോടെ ഒരു ട്വീറ്റിന്റെ പേരില്‍ പുലിവാല് പിടിച്ച് കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍. ഐപിഎല്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ പ്രശംസിച്ചും ചെന്നൈ ടീമിനെ പരിഹസിച്ചും അശ്വിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ഇതോടെ ചെന്നൈ ആരാധകര്‍ തങ്ങളുടെ മുന്‍താരത്തിനെതിരെ തിരിഞ്ഞു. വിമര്‍ശനങ്ങള്‍ ചൂട് പിടിക്കുന്നതിനിടെ അശ്വിന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
''മഹത്തായ മത്സരം, മുംബൈ ഇന്ത്യന്‍സും രോഹിത് ശര്‍മയും അഭിനന്ദനമര്‍ഹിക്കുന്നു. ധോണിക്കും സിഎസ്‌കെയ്ക്കും ഇത് നിര്‍ഭാഗ്യത്തിന്റെ ദിനമാണ് '' ഇതായിരുന്നു അശ്വിന്റെ ട്വിറ്റര്‍ സന്ദേശം. പിന്നീട് അശ്വിന് ട്വീറ്റ് പിന്‍വലിക്കേണ്ടി വന്നു. എന്നാല്‍ പോസ്റ്റിനെതിരെ താരങ്ങളൊന്നും രംഗത്ത് വന്നില്ല എന്നതും ശ്രദ്ധേയമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, chennai, Mumbai Indians, Chennai Super Kings, Kings Eleven Panjab, Twitter, post, IPL, Rohit Sharma, Dhoni, Ashwin wonders Mumbai Indians and laughed at CSK

Powered by Info News For You

Comments
Post a Comment