സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി
(www.evisionnews.co) സംസ്ഥാനത്ത് വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. ജൂണ്‍ മൂന്നിന് തുറക്കാനായിരുന്നു നേരത്തെ തീരുമാനം. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ചാണ് സ്കൂള്‍ തുറക്കുന്നത് മാറ്റിയത്. സ്കൂള്‍ തുറക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
Powered by Info News For You

Comments
Post a Comment