മുഹറം ഘോഷയാത്രക്ക് വെണ്ടി ദുര്‍ഗാ പൂജ മാറ്റാനോ, ഒരിക്കലും സാധ്യമല്ല; വേണമെങ്കില്‍ മുഹറം ഘോഷയാത്ര മാറ്റട്ടെ; വീണ്ടും വര്‍ഗീയത പടര്‍ത്തി യോഗി

കൊല്‍ക്കത്ത:  (www.kvartha.com 15.05.2019) മുഹറം ഘോഷയാത്രക്ക് വെണ്ടി ദുര്‍ഗാ പൂജ മാറ്റാനോ, ഒരിക്കലും സാധ്യമല്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്ര മാറ്റട്ടെ. വീണ്ടും വര്‍ഗീയപരാമര്‍ശവുമായി യോഗി ആദിത്യനാഥ് രംഗത്ത്. മുഹറത്തിന്റെ ഘോഷയാത്ര ഉള്ളതിനാല്‍ ദുര്‍ഗാ പൂജയുടെ സമയം മാറ്റണോ എന്ന് തന്നോട് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥരോട് ദുര്‍ഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്‌നമില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്നാണ് താന്‍ പറഞ്ഞതെന്നും യോഗി പ്രസംഗിച്ചു. പശ്ചിമബംഗാളില്‍  വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരാഘോഷമാണ് ദുര്‍ഗാപൂജ. മതം പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണ് യോഗി.



Keywords: National, News, Politics, Uttar Pradesh, Chief Minister, Yogi Adityanath, BJP, Religion, Muslim, Yogi Adithyanad on controversy on  Muharam and Durga Puja.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?