ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു
ഇരിങ്ങാലക്കുട: (www.kvartha.com 19.05.2019) തൃശൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ എടത്തിരുത്തി താടിക്കാരന്‍ വീട്ടില്‍ ജോയ് മകന്‍ സുജിത്ത് (36) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി കാട്ടുങ്ങച്ചറ പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം.
മഴയില്‍ നനഞ്ഞ റോഡില്‍ ബൈക്ക് തെന്നിയതാകാമെന്നാണ് നിഗമനം. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, bike, Accident, Death, Thrissur, Bike Accident in Thrissure; 1 dead.

Powered by Info News For You

Comments
Post a Comment