മധ്യപ്രദേശ് പിടിക്കാന്‍ കുതിരക്കച്ചവടവുമായി ബിജെപി; പണമെറിഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി കമല്‍നാഥ്
ഭോപ്പാല്‍: (www.kvartha.com 22.05.2019) മധ്യപ്രദേശ് പിടിക്കാന്‍ കുതിരക്കച്ചവടവുമായി ബിജെപി രംഗത്ത. കോണ്‍ഗ്രസ് എംഎല്‍എമാരെ പണമെറിഞ്ഞ് ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി പണം വാഗ്ദാനം ചെയ്തതായാണ് ആരോപണം.
അതേസമയം എംഎല്‍എമാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആവേശത്തിലായ ബിജെപി മധ്യപ്രദേശ് പിടിക്കാന്‍ നീക്കം ശ്കതമാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bopal, National, News, BJP, Madya Pradesh, Congress, MLA, CM, ‘Congress MLAs offered money, posts to defect,’ claims Kamal Nath.
Keywords: Bopal, National, News, BJP, Madya Pradesh, Congress, MLA, CM, ‘Congress MLAs offered money, posts to defect,’ claims Kamal Nath.
Powered by Info News For You

Comments
Post a Comment