പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മുന്നില്‍
പത്തനംതിട്ട: (www.kvartha.com 23.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ മുന്നില്‍. 9:17 വരെയുള്ള കണക്കുകള്‍ പ്രകാരം 236 വോട്ടുകളാണ് സുരേന്ദ്രന്റെ ലീഡ്.
കേരളത്തില്‍ ആദ്യ ഫലങ്ങള്‍ പുറത്തുന്നത് മുതല്‍ ഫലസൂചനകള്‍ മാറിമറിയുകയാണ്. രാവിലെ എട്ടുമണി മുതലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്.
കേരളത്തില്‍ ആദ്യ ഫലങ്ങള്‍ പുറത്തുന്നത് മുതല്‍ ഫലസൂചനകള്‍ മാറിമറിയുകയാണ്. രാവിലെ എട്ടുമണി മുതലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Election, Result, Trending, Pathanamthitta, K. Surendran, Kerala, News, K Surendran Leads in Pathanamthitta.
Keywords: Election, Result, Trending, Pathanamthitta, K. Surendran, Kerala, News, K Surendran Leads in Pathanamthitta.
Powered by Info News For You

Comments
Post a Comment