എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ റമസാന്‍ പ്രഭാഷണത്തിന് തുടക്കം
ചെര്‍ക്കള (www.evisionnews.co): റമസാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണത്തിന് ചെര്‍ക്കളയില്‍ തുടക്കമായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. താജുദ്ധീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. സി. അഹമ്മദ് മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബേര്‍ക്ക അബ്ദുല്ല ഹാജി, മുഹമ്മദ് ഹാജി ചെര്‍ക്കള, സി.എം അബ്ദുല്‍ ഖാദര്‍ ഹാജി, ലത്തീഫ് മൗലവി ചെര്‍ക്കള, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ജമാല്‍ ദാരിമി, ഖലീല്‍ ദാരിമി, മുഹമ്മദ് ഫൈസി കജെ സംബന്ധിച്ചു. രണ്ടാം ദിവസമായ തിങ്കളാഴ്ച റഹ്മത്തുള്ള ഖാസിമി മുത്തേടം പ്രഭാഷണം നടത്തും.
Powered by Info News For You

Comments
Post a Comment