മാഡ്രിഡ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്; സെര്‍ബിയന്‍ ഇതിഹാസം കിരീടമുയര്‍ത്തിയത് ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത്

മാഡ്രിഡ്:(www.kvartha.com 13/05/2019) മാഡ്രിഡ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിന്. കലാശപ്പോരാട്ടത്തില്‍ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-4) തകര്‍ത്താണ് ജോക്കോവിച്ച് കിരീടമുയര്‍ത്തിയത്. മൂന്നാം തവണയാണ് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണ്‍ സ്വന്തമാക്കുന്നത്.

 News, World, Sports, Madrid, Victory, Serbia, Novak Djokovic WINS third Madrid Open title with clinical victory over Stefanos Tsitsipas

ലോക ഒന്നാം നമ്പറായ ജോക്കോവിച്ചിന്റെ 33ാം മാസ്‌റ്റേഴ്‌സ് 1000 കിരീടമാണിത്. ഇതോടെ ജോക്കോവിച്ച് മാസ്‌റ്റേഴ്‌സ് 1000 കിരീട നേട്ടത്തില്‍ റഫാല്‍ നദാലിനൊപ്പമെത്തി. മൂന്നാം സ്ഥാനത്തുള്ള റോജര്‍ ഫെഡററിന് 27 മാസ്‌റ്റേഴ്‌സ് 1000 കിരീടങ്ങളാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊

Keywords: News, World, Sports, Madrid, Victory, Serbia, Novak Djokovic WINS third Madrid Open title with clinical victory over Stefanos Tsitsipas


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?