ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജ് പ്രൊഫസര്‍ അഹ്മദ് ബാവ മുസ്ലിയാര്‍ നിര്യാതനായി
ഉള്ളാള്‍: (www.kasargodvartha.com 07.05.2019) ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജ് പ്രൊഫസര്‍ അഹ് മദ് ബാവ മുസ്ലിയാര്‍ (81) നിര്യാതനായി. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ അദ്ദേഹത്തിന് നൂറുകണക്കിനു ശിഷ്യഗണങ്ങളുണ്ട്. 40 വര്‍ഷത്തോളമായി ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കണ്ണങ്കാനയിലും മൊഗ്രാലിലും ഉപ്പിനങ്ങാടിയിലും നേരത്തെ ജോലി ചെയ്തിരുന്നു.
ഭാര്യമാര്‍: ഹലീമ, ആസ്യമ്മ. മക്കള്‍: ജലാലുദ്ദീന്‍ മദനി, ശറഫുദ്ദീന്‍, മുനീര്‍, താജുദ്ദീന്‍ മദനി, അത്വാഉല്ല സഅദി, അബ്ദുല്‍ മാജിദ്, അബ്ദുല്‍ വാഹിദ്, മൊയ്‌നുദ്ദീന്‍ അംജദി, സഫിയ, റുഖിയ, റൈഹാന, മിസ് രിയ, ത്വാഹിറ, സുഹറ. മരുമക്കള്‍: ഉസ്മാന്‍ മദനി, അബ്ദുല്ല മദനി, ശിഹാബുദ്ദീന്‍ സഖാഫി, പി എ മുഹമ്മദ് സഖാഫി, തഖ്‌യുദ്ദീന്‍ മദനി, ഹൈദര്‍ അഹ്‌സനി. ഖബറടക്കം ഉള്ളാള്‍ സയ്യിദ് മദനി മസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ നടക്കും.
ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലിയാര്‍, മാണി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാനക്കോട് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, റഫീഖ് സഅദി ദേലംപാടി തുടങ്ങിയവര്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, ullal, Top-Headlines, Mangalore, College, Obituary, Ahmed Bava Musliyar Ullal passes away
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment