ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേരെ വനംവകുപ്പ് പിടികൂടി


കാസര്‍കോട് (www.evisionnews.co): ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ പിടിയില്‍. കൊട്ടംകുഴി കോളനിയിലെ രമേഷ് (19), കാറഡുക്ക മാളങ്കൈയിലെ വിശ്വനാഥന്‍ (37), കൊട്ടംകുഴിയിലെ 16കാരന്‍ എന്നിവരെയാണ് വനം വകുപ്പ് അധികൃതര്‍ പിടികൂടിയത്. മൂന്ന് മരങ്ങളാണ് ഇവര്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. 1.8 കിലോ ചന്ദനവും ഇവരില്‍ നിന്നു പിടിച്ചെടുത്തു. മരം മുറിക്കാന്‍ ഉപയോഗിച്ച കത്തികളും വാളുകളും സംഘം പിടികൂടി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?