മകളെ ഏഴു വര്‍ഷക്കാലം പീഡനത്തിനിരയാക്കിയ പിതാവിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി, പീഡനം അറിഞ്ഞിട്ടും തടയാന്‍ ശ്രമിക്കാത്തതിന് പ്രതി ചേര്‍ക്കപ്പെട്ട മാതാവിനെ കോടതി വെറുതെവിട്ടു
കാസര്‍കോട്: (www.kasargodvartha.com 21.05.2019) മകളെ ഏഴു വര്‍ഷക്കാലം പീഡനത്തിനിരയാക്കിയ പിതാവിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. അതേസമയം പീഡനം അറിഞ്ഞിട്ടും തടയാന്‍ ശ്രമിക്കാത്തതിന് പ്രതി ചേര്‍ക്കപ്പെട്ട മാതാവിനെ കോടതി വെറുതെവിട്ടു. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെയാണ് അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും.
ഒമ്പതു വയസുകാരിയായ പെണ്‍കുട്ടിയെ 16 വയസുവരെ ഏഴുവര്‍ഷക്കാലം പീഡിപ്പിച്ചുവെന്നാണ് കേസ്. 2017 ഡിസംബര്‍ 21നാണ് പീഡനം സംബന്ധിച്ച് പോലീസില്‍ പരാതിയെത്തുകയും പിതാവിനും മാതാവിനുമെതിരെ കേസെടുക്കുകയും ചെയ്തത്.
ഒമ്പതു വയസുകാരിയായ പെണ്‍കുട്ടിയെ 16 വയസുവരെ ഏഴുവര്‍ഷക്കാലം പീഡിപ്പിച്ചുവെന്നാണ് കേസ്. 2017 ഡിസംബര്‍ 21നാണ് പീഡനം സംബന്ധിച്ച് പോലീസില്‍ പരാതിയെത്തുകയും പിതാവിനും മാതാവിനുമെതിരെ കേസെടുക്കുകയും ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, accused, Molestation, court, Molestation case accused found guilty
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Crime, accused, Molestation, court, Molestation case accused found guilty
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment