മദ്യവില്‍പന പിടികൂടാനെത്തിയ എക്‌സൈസ് വനിതാ ഇന്‍സ്‌പെക്ടറെ തള്ളിയിട്ടതായി പരാതി; യുവതിക്കെതിരെ കേസ്

ബേഡകം: (www.kasargodvartha.com 03.05.2019) മദ്യവില്‍പന പിടികൂടാനെത്തിയ എക്‌സൈസ് വനിതാ ഇന്‍സ്‌പെക്ടറെ തള്ളിയിട്ടതായി പരാതി. സംഭവത്തില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. പെര്‍ളടുക്കം മുന്തന്‍ ബസാറിലെ ഇന്ദിര (41)യ്‌ക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.

ബന്തടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി പി സതിയാണ് പോലീസില്‍ പരാതി നല്‍കിയത്. വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന നടക്കുന്നുവെന്നറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു സതിയും എക്‌സൈസ് ഉദ്യോഗസ്ഥരും. വീട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇന്ദിര, സതിയെ തള്ളിയിടുകയും സ്വയം ശരീരത്തില്‍ മണ്ണെണ്ണയൊഴിക്കുകയും ചെയ്തുവെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bedakam, Top-Headlines, Crime, case, Youth, Liquor, Excise lady officer attacked by Woman; Case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?