പരിസ്ഥിതി ദിനാഘോഷം: ഉദ്ഘാടനം കാഞ്ഞിരപ്പൊയിലില്‍ മന്ത്രി നിര്‍വഹിക്കും
കാസര്‍കോട്: (www.kasargodvartha.com 29.05.2019) 'വായുമലിനീകരണത്തിനെതിരെ കൈകോര്‍ക്കാം' എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് നടക്കുന്ന ഈ വര്‍ഷത്തെ ലോകപരിസ്ഥിതിദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പൊയില്‍ ജി എച്ച് എസ് എസില്‍ ജൂണ്‍ അഞ്ചിന് രാവിലെ 10ന് റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. മടിക്കൈ ഗ്രാമപഞ്ചായത്ത്, ജില്ലാ സാമൂഹ്യവനവല്‍ക്കരണ വിഭാഗം, ഹരിതകേരള മിഷന്‍, ജൈവവൈവിധ്യ ബോര്‍ഡ്, എം ജി എന്‍ ആര്‍ ഇ ജി, കുടുബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനാകും.
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചക്കഫെസ്റ്റിന്റെ ഉദ്ഘാടനം മുന്‍ എം പി, പി കരുണാകരനും ഫോട്ടോ-സിനിമ പ്രദര്‍ശന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും പൊതുകാവ് സംരംക്ഷണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവും നക്ഷത്രവനത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരിയും ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരനും നിര്‍വഹിക്കും.
മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം കുഞ്ഞമ്പു, മടിക്കൈ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശശീന്ദ്രന്‍ മടിക്കൈ, എം അബ്ദുള്‍ റഹ്മാന്‍, ജില്ലാ എം ജി എന്‍ ആര്‍ ഇ ജി പ്രൊജക്ടര്‍ ഡയറക്ടര്‍ വി കെ ദിലീപ്, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം പി സുബ്രമഹ്മണ്യന്‍, കാസര്‍കോട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി കെ അനൂപ് കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ് മാന്‍, കാഞ്ഞങ്ങാട് ബി ഡി ഒ ജോയ് റോഡ്സ്, മടിക്കൈ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാസര്‍കോട് അസിസ്റ്റന്‍ഡ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ബിജു സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സനല്‍ഷമാസ്റ്റര്‍ നന്ദിയും പറയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, inauguration, Trending, World Environment Day; Inauguration on Kanhirappoil
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment