വ്യാപക പ്രതിഷേധം; സ്വവര്‍ഗ രതിക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം ബ്രൂണെയ് പിന്‍വലിച്ചു

ബന്ദര്‍ സെറി ബഗവന്‍: (www.kvartha.com 07.05.2019) വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് സ്വവര്‍ഗ രതിക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം ബ്രൂണെയ് പിന്‍വലിച്ചു. തെറ്റിദ്ധാരണങ്ങളും ഉത്കണ്ഠകളും വളര്‍ന്ന സാഹചര്യത്തിലാണ് സ്വവര്‍ഗ രതിക്ക് ഏര്‍പ്പെടുത്തിയ വധശിക്ഷ പിന്‍വലിക്കുന്നതെന്ന് ബ്രൂണെയ് പ്രധാനമന്ത്രി ഹസനല്‍ ബോല്‍ക്കിയ പറഞ്ഞു.

കഴിഞ്ഞ മാസമാണ് രാജ്യത്ത് സ്വവര്‍ഗ രതിക്ക് വധശിക്ഷ ഏര്‍പ്പെടുത്താന്‍ തൂരുമാനിച്ചത്. ലോകവ്യാപകമായി വന്‍ പ്രതിഷേധമാണ് തീരുമാനത്തിനെതിരെ ഉയര്‍ന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബ്രൂണെയ് സുല്‍ത്താന്റെ ഹോട്ടലുകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും ഉയര്‍ന്നിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Death Penalty, Molestation, Marriage, Brunei backs down on gay sex death penalty after international backlash. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?