രക്ഷകനായി റൊണാള്‍ഡോ; രക്ഷപ്പെട്ട് യുവന്റസ്
യുവന്റസ്: (www.kvartha.com 04.05.2019) സൂപ്പര്‍ താരം റൊണാള്‍ഡോ രക്ഷകനായപ്പോള്‍ സീരി എയില്‍ യുവന്റസ് രക്ഷപ്പെട്ടു. റൊണാള്‍ഡോയുടെ ഗോളില്‍ ടോറീനോയോട് സമനില വഴങ്ങി രക്ഷപ്പെടുകയായിരുന്നു യുവന്റസ്. 1-1നാണ് യുവന്റസ് ടോറീനോയോട് സമനില വഴങ്ങിയത്.
18ആം മിനിറ്റില്‍ സസാ ലുകിച്ചിന്റെ ഗോളിലാണ് ടോറീനോ മുന്നിലെത്തിയത്. എന്നാല്‍ 83ആം മിനിറ്റില്‍ റൊണാള്‍ഡോ യുവന്റസിന്റെ രക്ഷക്കെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Football, Sports, Italy, Cristiano Ronaldo, Cristiano's late goal forces Torino to settle for draw with Juve.

Powered by Info News For You

Comments
Post a Comment