ഗുജറാത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് ബിജെപി
ഗാന്ധി നഗര്‍: (www.kvartha.com 23.05.2019) ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ദേശീയതലത്തില്‍ ബിജെപി മുന്നേറ്റം തുടരുന്നു. ഗുജറാത്തില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തുകയാണ്. 9:57 വരെയുള്ള കണക്കുകള്‍ പ്രകാരം 24 സീറ്റുകളില്‍ ബിജെപിയും 2 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്.
ദേശീയതലത്തില്‍ ആദ്യഫലങ്ങള്‍ പുറത്ത് വന്നത് മുതല്‍ എന്‍ഡിഎയാണ് മുന്നിട്ടുനില്‍ക്കുന്നത്. രാവിലെ എട്ടുമണി മുതലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP Leads in Gujarat, Gujarat, News, National, Lok Sabha, Election, Result, Trending, Politics, BJP.

Powered by Info News For You

Comments
Post a Comment