രണ്ടാമൂഴത്തില്‍ കൂടുതല്‍ മോഡിയോടെ നരേന്ദ്ര മോദി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത് പ്രൗഢ ഗംഭീര ചടങ്ങിന്
ന്യൂഡൽഹി : (www.kvartha.com 30.05.2019) ഇന്ത്യയുടെ പതിനേഴാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാമൂഴത്തില്‍ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് സാക്ഷിയാവാനെത്തിയത് ലോക നേതാക്കള്‍ ഉള്‍പ്പെടെ വന്‍ നേതൃനിരയാണ്. രാജ്യ തലസ്ഥാനം ഇന്ന് വൈകുന്നേരം മുതല്‍ ഉത്സവ പ്രതീതിയിലായിരുന്നു. രാഷ്ട്രപതി ഭവാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. പാകിസ്ഥാന്‍ ഒഴികെയുള്ള ബിംസ്റ്റെക്ക് രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാര്‍ മോദിയുടെ രണ്ടാമൂഴത്തിന് സാക്ഷിയായത് ചടങ്ങുകളുടെ മാറ്റ് കൂട്ടി.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Narendra Modi, modi became pm second time

Powered by Info News For You
Comments
Post a Comment