കാസര്‍കോട്ട് വോട്ടെടുപ്പ് തുടങ്ങി; ഉണ്ണിത്താന്‍ ലീഡ് ചെയ്യുന്നു
കാസര്‍കോട്: (www.kasargodvartha.com 23.05.2019) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 1933 സര്‍വ്വീസ് വോട്ടുകളും 2,578 പോസ്റ്റല്‍ വോട്ടുകളുമാണ് ഉള്ളത്.
വ്യാഴാഴ്ച രാവിലെ എട്ടു മണി വരെ 4,511 പോസ്റ്റല്‍ തപാല്‍ വോട്ടുകളാണ് എത്തിയത്. 28 വോട്ടിന് ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുകയാണ്.
വ്യാഴാഴ്ച രാവിലെ എട്ടു മണി വരെ 4,511 പോസ്റ്റല്‍ തപാല്‍ വോട്ടുകളാണ് എത്തിയത്. 28 വോട്ടിന് ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, election, Trending, UDF, LDF, BJP, Kasaragod vote counting started; Unnithan Leading
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, election, Trending, UDF, LDF, BJP, Kasaragod vote counting started; Unnithan Leading
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment