അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അങ്കണ്‍വാടി അധ്യാപിക മരിച്ചു
കാസര്‍കോട് (www.evisionnews.co): അസുഖംമൂലം ചികിത്സയിലായിരുന്ന അങ്കണ്‍വാടി അധ്യാപിക മരിച്ചു. നായന്മാര്‍മൂലയിലെ അങ്കണ്‍വാടി അധ്യാപിക ഷീബ (46)യാണ് മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
തിരുവനന്തപുരം സ്വദേശിനിയായ ഷീബ അണങ്കൂര്‍ സ്‌കൗട്ട് ഭവനത്തിനടുത്താണ് താമസം. പരേതനായ സുകുമാരന്‍- ഓമന ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: സുരേന്ദ്രന്‍ (ഗള്‍ഫ്), ഏകമകള്‍ അമൃത. മൃതദേഹം ബന്ധുക്കളെത്തിയ ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
Powered by Info News For You

Comments
Post a Comment