മ്യാന്മറിലും ഫിലിപ്പീന്‍സിലും ശക്തമായ ഭൂകമ്പം
മനില: (www.kvartha.com 05.05.2019) മ്യാന്മറിലും ഫിലിപ്പീന്‍സിലും ശക്തമായ ഭൂകമ്പം. മ്യാന്മാറിലെ യാംഗ് മേഖലയിലും ഫിലിപ്പീന്‍സിലെ സാന്‍ജോസിലുമാണ് ഭൂകമ്പമുണ്ടായത്. മ്യാന്മറിലെ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. 5.7 തീവ്രതയുള്ള ഭൂകമ്പമാണ് ഫിലിപ്പീന്‍സിലുണ്ടായത്.
രണ്ട് ഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Myanmar, Earth Quake, Philippines, World, Earth Quake in Myanmar, Philippines.

Powered by Info News For You

Comments
Post a Comment