ചാവക്കാട്ട് മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് കാസര്‍കോട് സ്വദേശിയായ ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്

തൃശൂര്‍: (www.kasargodvartha.com 22.05.2019) ചാവക്കാട്ട് മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് കാസര്‍കോട് സ്വദേശിയായ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. എടക്കഴിയൂര്‍ ആറാംകല്ല് ദേശീയപാത 66 ല്‍ ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് സ്വദേശി മുഹമ്മദ്, ഉഡുപ്പി സ്വദേശി ഭാസ്‌കര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഡുപ്പിയില്‍ നിന്നും വീട്ടുപകരണങ്ങള്‍ കയറ്റി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Thrissur, Lorry, Accident, Lorry accident in Chavakkadu; 2 injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?